ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ ( കേരളം ) 76 ആം സംസഥാന പ്രവർത്തക സമിതി യോഗത്തിൽ 2022 മാർച്ചിലെ എസ്.എസ് .എൽ .സി / ഹയർസെക്കണ്ടറി സ്റ്റേറ്റ് സിലബസ്സിൽ പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റും നൽകുവാൻ തീരുമാനിച്ചു .
അപ്ലിക്കേഷൻ വീണ്ടും പ്രിൻറ് എടുക്കാൻ ചുവടെയുള്ള ഫോം ഫിൽ ചെയ്ത് പ്രിൻറ് ബട്ടൺ ക്ലിക്ക് ചെയ്യുക